IPL Mega Auction 2022: All you need to know about the process | Oneindia Malayalam

2022-02-12 520

IPL Mega Auction 2022: All you need to know about the process, prices, rules and more

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താരലേലത്തിന് തുടക്കമായിരിക്കുകയാണ്, ബെംഗളൂരുവിലാണ് പകിട്ടാര്‍ന്ന താരലേലം നടക്കുന്നത്. ഞായറാഴ്ച്ച വരെ മെഗാ ലേലം തുടരും. ഇത്തവണ 10 ടീമുകള്‍ക്കായി 600 ക്രിക്കറ്റ് താരങ്ങളാണ് ലേലപ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളത്.